വാഷിങ്ടൺ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനായി ഇന്ത്യൻ റിഫൈനറികൾക്ക് അനുവദിച്ചിരുന്ന താൽക്കാലിക ഇളവ് ഇനി പുതുക്കില്ലെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. ആഗോള വിപണിയിലെ എണ്ണവില നിയന്ത്രിക്കുന്നതിനായി നേരത്തെ നൽകിയിരുന്ന 30 ദിവസത്തെ ഇളവാണ് ഇപ്പോൾ നിർത്തലാക്കുന്നത്.
കടലിൽ നിലവിൽ എത്തിയിട്ടുള്ള എണ്ണയുടെ ഇടപാടുകൾക്ക് മാത്രമാണ് ഈ ഇളവ് ബാധകമെന്നും, റഷ്യയ്ക്ക് ഇതിലൂടെ വലിയ സാമ്പത്തിക ലാഭമുണ്ടാക്കാൻ കഴിയില്ലെന്നും സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. ......
കൊച്ചി: ഭക്തജനങ്ങൾക്ക് മാന്യമായ രീതിയിൽ ആരാധന നടത്തുന്നതിനും ക്ഷേത്രദർശനം സുഗമമാക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് ദേവസ്വം ബോർഡിന്റെ ബാധ്യതയാണെന്ന് കേരള ഹൈക്കോടതി. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള 409 ക്ഷേത്രങ്ങളിലും ശുചിമുറികൾ, ശുദ്ധജലം തുടങ്ങിയ അവശ്യ സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്ന് കോടതി നിർദ്ദേശിച്ചു.
ജസ്റ്റിസ് രാജ വിജയരാഘവൻ വി., ജസ്റ്റിസ് കെ. ......
ന്യൂഡൽഹി: കേസുകൾ നിയമത്തിനനുസൃതമായാണ് ജഡ്ജിമാർ തീരുമാനിക്കുന്നതെന്നും എന്നാൽ വിധിയുടെ ഗുണഭോക്താക്കൾ മാത്രമാണ് കോടതിയെ പുകഴ്ത്തുന്നതെന്നും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രാജേഷ് ബിന്ദൽ. ഹൈ സ്റ്റേക്ക് കേസുകളിൽ വിധി തങ്ങൾക്ക് അനുകൂലമല്ലെങ്കിൽ കോടതിയെ വിമർശിക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ......
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ ഒരു സാക്ഷി കൂറുമാറിയതുകൊണ്ട് മാത്രം അയാളുടെ മൊഴി പൂർണ്ണമായും തള്ളിക്കളയാനാവില്ലെന്ന് സുപ്രീം കോടതി. മൊഴിയിലെ വിശ്വസനീയമായ ഭാഗങ്ങൾ വേർതിരിച്ചെടുത്ത് കോടതികൾക്ക് തെളിവായി സ്വീകരിക്കാമെന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ. ......
ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് മുൻപാകെ നിർണ്ണായക നിലപാടറിയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിലെ പ്രതിഷ്ഠയുടെ സവിശേഷ സ്വഭാവമാണ് പ്രവേശന നിയന്ത്രണത്തിന് ആധാരമെന്ന് ബോർഡ് കോടതിയിൽ വ്യക്തമാക്കി.
നൈഷ്ഠിക ബ്രഹ്മചര്യം ശബരിമലയിലെ പ്രതിഷ്ഠ 'നൈഷ്ഠിക ബ്രഹ്മചാരി' സങ്കൽപ്പത്തിലുള്ളതാണ്ഈ സവിശേഷ സ്വഭാവം നിലനിർത്താനാണ് 10 മുതൽ 50 വയസ്സുവരെയുള്ള സ്ത്രീകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്ത് ആയിരത്തിലധികം അയ്യപ്പക്ഷേത്രങ്ങളുണ്ട്. ......
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം പാലപുരയിൽ വാടകയ്ക്ക് താമസിക്കുന്ന സുമൻ (38) എന്നയാളാണ് മരിച്ചത്. ......
വാഷിങ്ടൺ: റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിനായി ഇന്ത്യക്ക് നൽകിയിരുന്ന 30 ദിവസത്തെ താൽക്കാലിക ഇളവ് ഇനി പുതുക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. യു.എസ്.......
കണ്ണൂർ: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുതിയ വിവാദം. മുൻ കെപിസിസി അധ്യക്ഷനും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വിവാദമാകുന്നത്. ......
പാർലമെന്റിൽ അവതരിപ്പിക്കപ്പെടുന്ന വനിതാ സംവരണ ബിൽ കേരളത്തിലെ രാഷ്ട്രീയ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ. സംസ്ഥാനത്ത് ഏപ്രിൽ 9ന് നടന്നത് നിലവിലെ 140 മണ്ഡലങ്ങളിലേക്കുള്ള അവസാന നിയമസഭാ തിരഞ്ഞെടുപ്പായിരിക്കാമെന്ന സൂചനകളാണ് രാഷ്ട്രീയ നിരീക്ഷകർ മുന്നോട്ടുവയ്ക്കുന്നത്. ......
മാന്നാർ : കണ്ണൂർ ദന്തൽ കോളേജ് വിദ്യർത്ഥി
നിതിൻ രാജിൻ്റെ മരണത്തിനുത്തരവാദികളായ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആൾ ഇന്ത്യാ ഡെമോക്രാറ്റിക്ക് യൂത്ത് ഓർഗനൈസേഷൻ
സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാന്നാർ പോസ്റ്റോഫീസ് ജംഗ്ഷനിൽ പ്രതിഷേധ സംഗമം നടത്തി. മെഴുകുതിരി കത്തിച്ച് പ്രതിഷേധ ജ്വാല തെളിച്ചുകൊണ്ട് എസ് യു സി ഐ ( കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. ......